വീണ്ടും കണ്ണൂര്‍
| Posted in | Posted on
1
നാലഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ രാഷ്ട്രീയ ചിത്രമായ കണ്ണൂരിന്‍റെ രണ്ടാം പതിപ്പായാണ് വീണ്ടും കണ്ണൂര്‍ വന്നത്. കെ. ഹരിദാസാണ് ഈ രാഷ്ട്രിയ ചിത്രം അണിയിച്ചൊരുക്കിയത്.
രാഷ്ട്രീയത്തിന്‍റെ കടുകട്ടിവാക്കുകള്‍ തിരിച്ചും മറിച്ചും പ്രയോഗിച്ച്, ഡയലോഗുകള്‍ പിന്മാറിയ ഇന്നത്തെ ആധുനിക മലയാള സിനിമയുടെ കാലത്ത് ഈ ചിത്രം വളരെ അരോചകമായി തോന്നി. റോബിന്‍ തിരുമലയുടെ രചന എന്തായാലും പ്രേക്ഷകന് വല്ലാതൊന്നും രസിച്ചില്ലെന്നു വേണം പറയാന്‍.
രാഷ്ട്രീയ ചിത്രമായതിനാലും, കമ്മ്യൂണിസത്തെ സപ്പോര്‍ട്ട് ചെയ്തു നിര്‍മ്മിച്ചതിനാലും ആവണം, ഏതാണ്ട് 300 തവണയോളം സിനിമയില്‍ സഖാവ് എന്ന് ആവര്‍ത്തിച്ചു പറയുന്നുണ്ട്. പലപ്പോഴും അത് അരോചകമായി പ്രേക്ഷകന് അനുഭവപ്പെടുന്നുമുണ്ട്.
ചിത്രത്തിന്‍റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ജിത്തു ദാമോദരന്‍ എന്ന പാലക്കാട്ടുകാരനാണ്. അപൂര്‍വ്വ എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് കാലെടുത്തു വച്ച ജിത്തുവിനെ തേടി പിന്നീട് വന്നതെല്ലാം തമിഴ് ചിത്രങ്ങളായിരുന്നു. തുടര്‍ന്ന് ആറോളം തമിഴ് ഹിറ്റുകള്‍ സമ്മാനിച്ച്, ജിത്തു ഇടക്കാലത്തിനു ശേഷം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വന്ന ചിത്രമാണ് വീണ്ടും കണ്ണൂര്‍.
നായകനായ അനൂപ് മേനോന്‍റെ തുടര്‍ച്ചയായി നായകനായ മൂന്നാമത്തെ ചിത്രമാണ് വീണ്ടും കണ്ണൂര്‍. ഇതില്‍ മുല്ലശ്ശേരി മാധവന്‍കുട്ടി, നേമം പി.ഒ, പിന്നെ ജോസേട്ടന്‍റെ ഹീറോ, തുടര്‍ന്ന് വീണ്ടും കണ്ണൂര്‍. മറ്റു ചിത്രങ്ങളിലെന്നപോലെ ഈ ചിത്രവും അനുപ് മേനോന്‍റെ പരാജയ ചിത്രമായി മാറി. പല രംഗങ്ങളിലും അനൂപ് മേനോന്‍ എന്ന നടന്‍റെ പരിമിതികള്‍ നമുക്ക് തിരിച്ചറിയാനാവുന്നുണ്ട്. പലപ്പോഴും മുന്‍കാല മോഹന്‍ലാല്‍ ടേയ്സ്റ്റ് രുചിച്ചുനോക്കാനും അനൂപ് ശ്രമിക്കുന്നതുപോലെ തോന്നുകയും ചെയ്തു. എന്തു തന്നെയായാലും ചിത്രം മലയാളം ബോക്‌സോഫീസില്‍ വന്‍പരാജയമാണ്.
രാഷ്ട്രീയത്തിന്‍റെ കടുകട്ടിവാക്കുകള്‍ തിരിച്ചും മറിച്ചും പ്രയോഗിച്ച്, ഡയലോഗുകള്‍ പിന്മാറിയ ഇന്നത്തെ ആധുനിക മലയാള സിനിമയുടെ കാലത്ത് ഈ ചിത്രം വളരെ അരോചകമായി തോന്നി. റോബിന്‍ തിരുമലയുടെ രചന എന്തായാലും പ്രേക്ഷകന് വല്ലാതൊന്നും രസിച്ചില്ലെന്നു വേണം പറയാന്‍.
ചിത്രത്തിന്‍റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ജിത്തു ദാമോദരന്‍ എന്ന പാലക്കാട്ടുകാരനാണ്. അപൂര്‍വ്വ എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് കാലെടുത്തു വച്ച ജിത്തുവിനെ തേടി പിന്നീട് വന്നതെല്ലാം തമിഴ് ചിത്രങ്ങളായിരുന്നു. തുടര്‍ന്ന് ആറോളം തമിഴ് ഹിറ്റുകള്‍ സമ്മാനിച്ച്, ജിത്തു ഇടക്കാലത്തിനു ശേഷം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വന്ന ചിത്രമാണ് വീണ്ടും കണ്ണൂര്‍.
നായകനായ അനൂപ് മേനോന്‍റെ തുടര്‍ച്ചയായി നായകനായ മൂന്നാമത്തെ ചിത്രമാണ് വീണ്ടും കണ്ണൂര്‍. ഇതില്‍ മുല്ലശ്ശേരി മാധവന്‍കുട്ടി, നേമം പി.ഒ, പിന്നെ ജോസേട്ടന്‍റെ ഹീറോ, തുടര്‍ന്ന് വീണ്ടും കണ്ണൂര്‍. മറ്റു ചിത്രങ്ങളിലെന്നപോലെ ഈ ചിത്രവും അനുപ് മേനോന്‍റെ പരാജയ ചിത്രമായി മാറി. പല രംഗങ്ങളിലും അനൂപ് മേനോന്‍ എന്ന നടന്‍റെ പരിമിതികള്‍ നമുക്ക് തിരിച്ചറിയാനാവുന്നുണ്ട്. പലപ്പോഴും മുന്‍കാല മോഹന്‍ലാല്‍ ടേയ്സ്റ്റ് രുചിച്ചുനോക്കാനും അനൂപ് ശ്രമിക്കുന്നതുപോലെ തോന്നുകയും ചെയ്തു. എന്തു തന്നെയായാലും ചിത്രം മലയാളം ബോക്‌സോഫീസില്‍ വന്‍പരാജയമാണ്.
To be very frank. You are such an illiterate creep. Kannur released around 13 years back. And I saw your review about SPIRIT. Are you not ashamed of writing craps